Comments for കേരള വിദ്യാഭ്യാസം

Comment on തറവാടിക്കൊരു മറുപടി ! by pR@tz
ലവന്മാർക്ക് 2 കൊല്ലം ഭരിച്ചിട്ട് ജനങ്ങളൊട് പറയാൻ കൊള്ളാവുന്ന ഒരു കാര്യം പോലും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പം പൊസ്തകം പൊസ്റ്റകം എന്നും പരഞ്ഞു നടപ്പാ. 10 കൊല്ലം ക്ഴിഞ്ഞ് അന്നു പൊസ്ത്കം മാറ്റിയത് തെറ്റായിപ്പൊയി എന്നു പറഞ്ഞു നടക്കുന്നത് കാണാം. പിന്നെ നീളൻ പോസ്റ്റിനെടുത്ത സമയം ഒന്നും സാ‍രമില്ലെന്നെ. പണ്ട് ഒരു ഡാക്കിട്ടർ ഇങ്ങനെ എഴുത് എഴുതി വി സി ആയെന്നേ.

വിമോചന സമരം തെറ്റായിപ്പോയേ എന്ന് കരഞ്ഞ് വിളിച്ചോണ്ട് നടന്നത് പിന്നെ കമ്മ്യൂണീസ്റ്റ്‌കാരായിരുന്നല്ലോ…

Comment on തറവാടിക്കൊരു മറുപടി ! by pR@tz
എന്താവാന്‍! ഉറങ്ങിക്കെടക്കുന്നവനെ കുലുക്കിയെഴുന്നേല്‍പ്പിക്കാം… ഉറക്കം‌ നടിക്കുന്നവന്റെ മേത്ത് പെടുത്താല്‍ പോലുമവന്‍ ഞെട്ടില്ല… പുസ്തക വിരോധികള്‍ കാര്യം മനസ്സിലാകാതെയൊന്നുമല്ല ഈ ഓരിയിടുന്നത്. അവര്‍ക്കെല്ലാം അറിയാം, എന്നാലും കിട്ടുന്നെങ്കില്‍ കുറച്ച് പബ്ലിസിറ്റി ഇരിക്കട്ടെ, എന്ന് കരുതിയാണ് മുകളില്‍ നിന്ന് താഴേക്കുള്ള അക്ഷരവിരോധികള്‍ പ്രതികരിക്കുന്നത്….

Comment on അംഗങ്ങള്‍ by വീ.കെ.ബാല
വാക്കുകൾക്ക് അൽ‌പ്പം കൂടി തീവ്രത ആകാമായിരുന്നു, ഒപ്പം നമ്മുടെ “വിഷ്ണുവിന് “ഒരു കൊട്ടും കൂടെ, ഞാൻ അതിനെ കുറിച്ച് എഴുതുന്നുണ്ട് വീണ്ടും കാണാം

വീ.കെ.ബാല

Comment on അംഗങ്ങള്‍ by Raji Chandrasekhar
ഇന്നാണ് കണ്ടത്. വായിക്കട്ടെ.

Comment on വിമര്‍ശനാത്മക ബോധന ശാസ്ത്രവും പൌലോ‍ ഫ്രെയറും by anomani
കഴുതയും കുതിരയും

കുതിരയേക്കാള്‍

അഴക്

കഴുതയ്ക്കാണ്.

ക്രിസ്തു കഴുതപ്പുറത്ത് സഞ്ചരിച്ചു.

വിഢ്ഢിയുടെ വേഗത്തിനല്ല

വിവേകിയുടെ സങ്കോചത്തിനാണ് ഭംഗി.

ഓരോചുവടും അമൂല്യമാണെന്ന്

കഴുതയ്ക്കറീയാം.

കുതിര നില്‍ക്കുമ്പോഴും

കുതിയ്ക്കുകയാണ്.

കഴുത നടക്കുമ്പോഴും

നില്‍ക്കുകയാണ്.

പോകുവാനുള്ള വഴി കുറഞ്ഞു കുറഞ്ഞു വരികയാണെന്ന്

കഴുതയറിയുന്നുണ്ട്.

കഴുതപ്പുറത്തിരിക്കുന്ന

ക്രിസ്തുവോളം ക്രിസ്തുവല്ല

ഗിരിപ്രഭാഷണം നടത്തുന്ന ക്രിസ്തു.

– കല്‍പ്പറ്റ നാരായണന്‍

Comment on തറവാടിക്കൊരു മറുപടി ! by Jijo
തറവാടിയുടെ പോസ്റ്റിനും സൂരജിന്റെ പോസ്റ്റിനും അഭിനന്ദനങ്ങള്‍! സത്യത്തില്‍ ഈ വിഷയത്തില്‍ നടക്കൂന്ന  വാദ പ്രതിവാദങ്ങളിലെ 99% ആശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സംവാദം ആയിട്ടുണ്ട് ഇത്.

പരസ്പര ബഹുമാനത്തോടെ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ഇനിയും ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു.

തറവാടിയുടെ പ്രതികരണം പ്രതീക്ഷിക്കാമോ?

Comment on പാഠപുസ്തക വിവാദം – ബ്ലോഗ് പോസ്റ്റുകള്‍, മറ്റ് ലിങ്കുകള്‍ by സൂര്യോദയം
വളരെ നല്ല ഉദ്യമം… ഒരു സമാഹാരമായല്ലോ..

Comment on തറവാടിക്കൊരു മറുപടി ! by രാജീവ് ചേലനാട്ട്
സൂരജ്

ഒരു തരത്തില്‍ പറഞ്ഞാല്‍ അനിലിന്റെ അഭിപ്രായത്തിനോട് യോജിക്കേണ്ടിവരും. താങ്കള്‍ നിരത്തിയ യുക്തികളൊന്നും (മുഴുവനായിട്ടല്ലെങ്കിലും) മനസ്സിലാകാത്തതുകൊണ്ടൊന്നുമല്ല ഇവിടെ ഈ പാഠപുസ്തകത്തിനെതിരെ വെളിച്ചപ്പാടുകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് അവിടെ മറിച്ചുള്ള ആശയപ്രചരണങ്ങളൊന്നും ഏശില്ല.

കിംവദന്റെ മതം അതിനേക്കാള്‍ അബദ്ധമാണ്. മനസ്സില്‍ കരുതിയിട്ടുണ്ടാവില്ലെങ്കിലും, അതില്‍ ഒരു വലിയ വിവേചനത്തിന്റെ തെറ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്.

എന്തായാലും, ഇതിനുവേണ്ടി സൂരജ് നടത്തിയ നിരീക്ഷണങ്ങളോട് പൂര്‍ണ്ണയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട്,

അഭിവാദ്യങ്ങളോടെ

Comment on തറവാടിക്കൊരു മറുപടി ! by അനോണി
ലവന്മാർക്ക് 2 കൊല്ലം ഭരിച്ചിട്ട് ജനങ്ങളൊട് പറയാൻ കൊള്ളാവുന്ന ഒരു കാര്യം പോലും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പം പൊസ്തകം പൊസ്റ്റകം എന്നും പരഞ്ഞു നടപ്പാ. 10 കൊല്ലം ക്ഴിഞ്ഞ് അന്നു പൊസ്ത്കം മാറ്റിയത് തെറ്റായിപ്പൊയി എന്നു പറഞ്ഞു നടക്കുന്നത് കാണാം. പിന്നെ നീളൻ പോസ്റ്റിനെടുത്ത സമയം ഒന്നും സാ‍രമില്ലെന്നെ. പണ്ട് ഒരു ഡാക്കിട്ടർ ഇങ്ങനെ എഴുത് എഴുതി വി സി ആയെന്നേ.

മറുപടി:

പൊസ്തകം പൊസ്തകം എന്ന് പറഞ്ഞു നടക്കുന്നത് ആരെന്ന് ഇക്കാണായ ജനത്തിനു മുഴുവന്‍ അറിയാം സുഹൃത്തേ. താങ്കള്‍ക്ക് മാത്രം അത് ഗവണ്മെന്റിന്റെ കുറ്റമാകുന്നത് അല്‍ഭുതം തന്നെ !

വി.സി ആവാന്‍ നീളമുള്ള പോസ്റ്റെഴുതിയാല്‍ മതി അല്ലേ ?

ദാറ്റ്സ് ഗ്രേയ്റ്റ്!

Comment on ചില വേറിട്ട സ്വരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്തായിരുന്നിക്കും? by nalanz
ഇങ്ങനൊരെണ്ണം കൂടി ഉണ്ടായിരുന്നു അല്ലേ. പറയാനുള്ളത്

ഇവിടെ  പറഞ്ഞിട്ടുണ്ട്