പാഠ്യ പദ്ധതി പരിഷക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളേ മൂന്നായി തരം തിരിക്കാം
1) നിരീശ്വരവാദം പ്രചരിപ്പിക്കുന്നു
2) കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു
3) സ്വതന്ത്ര്യ സമരത്തെ വളച്ചൊടിക്കുന്നു
ഈ മൂന്ന് വാദങ്ങളും പ്രധമ ദൃഷ്ടിയാല്‍ ശരിയല്ല എന്ന് തോന്നാമെങ്കിലും അത്തരം ആരോപണങ്ങള്‍ക്ക് ഈ പുസ്തകങ്ങള്‍ എന്തുകൊണ്ട് വിധേയമാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ ഇവയാണ്
1) ഈ പുസ്തകം നിരീശ്വര വാദം വളര്‍ത്തുകയോ മതത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഉദാത്തമായ രീതിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ [...]
‘വിഷയാവതരണം’ വിഭാഗത്തിന്റെ ശേഖരം
പാഠ്യ പദ്ധതി വിവാദം ഒന്നാം ഖണ്ഡം
Posted in ഈ ബ്ലോഗ് എന്തിന് ?, വിഷയാവതരണം, tagged പലവക on ജൂണ്‍ 20, 2008 | 2 അഭിപ്രായങ്ങള്‍ »