ആദ്യം തന്നെ ഒരു പോയിന്റ് ഞാന്‍ പറഞോട്ടേ,പഴയ പുസ്തകം ഒരു വര്‍ഷത്തേക്കുള്ളതും പുതിയത് ഒരു ടേമിലേക്കുള്ളതുമാണ് എന്നത് താരതമ്യത്തെ ദുഷ്ക്കരമാക്കുന്നു.എങ്ങനെ നോക്കിയാലും പഴയ പുസ്തകം കുറേ കൂടി കോമ്പ്രിഹെന്‍സീവ് ആയി തോന്നുന്നു.
രണ്ടാം പേജില്‍ പ്രതിജ്ഞയും ഒരു കൊളാഷ് പോലെ ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു.പ്രതിജ്ഞയെ വളരെ വ്യക്തമായി കോണ്ട്രാഡിക്റ്റ് ചെയ്യുന്ന ആധുനികകാലത്തെ ഒരു പത്രവാര്‍ത്ത(ദേശാഭിമാനി?)
തമിഴ്നാട്ടിലെ മധുരയിലൂടെ ഉള്ള യാത്രയില്‍ ഇത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.പക്ഷെ അത് പാഠപുസ്തകത്തിലാക്കുന്നതില്‍ ദുഷ്ടലാക്കുണ്ട് എന്ന് ആരോപിച്ചാല്‍ അതില്‍ തെറ്റില്ല.കാരണം മുന്നോട്ട് പറയുന്നത് [...]
‘പ്രത്യക്ഷരക്ഷാ സഭ’ വിഭാഗത്തിന്റെ ശേഖരം
മതം, മതേതരത്വം, നിരീശ്വരവാദം
Posted in പ്രത്യക്ഷരക്ഷാ സഭ, മതനിരാസം, മതേതരത്വം, മിശ്രവിവാഹം, tagged പലവക on ജൂണ്‍ 21, 2008 | 23 അഭിപ്രായങ്ങള്‍ »