1.പുതിയ പാഠപുസ്ത്ക ദൌര്‍ബല്യം കാര്യങ്ങള്‍ രഹസ്യാത്മകമാക്കി വയ്ക്കനുള്ള സര്‍ക്കാറിന്റെ ശ്രമമാണ്.
2. തങ്ങളുടെ ആശയ പ്രചാരണോപാധിയായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണം- ചൈന, 57 ലെ കേരളസര്‍ക്കാര്‍
3. പാഠപുസ്തകങ്ങളിലൂടെ നിരീശ്വരത്വം പഠിപ്പിക്കുന്നു.
4. 57 ലെ പാഠപുസ്തകപരിഷ്കരണത്തില്‍ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെയും വിപ്ലവനേതാക്കളെയും പുകഴ്ത്ത്തുകയും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തെയും അതിന്റെ ധീരനേതാക്കളെയും തമസ്കരിക്കുകയും ചെയ്തു. അത് പിന്നീട് തിരുത്തപ്പെട്ടു.
5. നിലവിലിരിക്കുന്നതിനെ എല്ലാത്തിന്റേയും (സമൂഹം പിന്തുടരുന്ന ആചാരം, വിശ്വാസങ്ങള്‍) ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി അതിനെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്നു. പ്രവേശനസമയത്ത് കുട്ടിയുടെ ജാതിയും [...]
‘പുരോഹിതരുടെ ആരോപണം’ വിഭാഗത്തിന്റെ ശേഖരം
പുതിയ പാഠപുസ്തകങ്ങളെ കുറിച്ചുള്ള സഭയുടെ ആരോപണങ്ങള്‍
Posted in കമ്മ്യൂണിസം, പുരോഹിതരുടെ ആരോപണം, tagged പലവക on ജൂണ്‍ 20, 2008 | 39 അഭിപ്രായങ്ങള്‍ »