തറവാടിക്കൊരു മറുപടി ! :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: pR@tz
ലവന്മാർക്ക് 2 കൊല്ലം ഭരിച്ചിട്ട് ജനങ്ങളൊട് പറയാൻ കൊള്ളാവുന്ന ഒരു കാര്യം പോലും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പം പൊസ്തകം പൊസ്റ്റകം എന്നും പരഞ്ഞു നടപ്പാ. 10 കൊല്ലം ക്ഴിഞ്ഞ് അന്നു പൊസ്ത്കം മാറ്റിയത് തെറ്റായിപ്പൊയി എന്നു പറഞ്ഞു നടക്കുന്നത് കാണാം. പിന്നെ നീളൻ പോസ്റ്റിനെടുത്ത സമയം ഒന്നും സാ‍രമില്ലെന്നെ. പണ്ട് ഒരു ഡാക്കിട്ടർ ഇങ്ങനെ എഴുത് എഴുതി വി സി ആയെന്നേ.

വിമോചന സമരം തെറ്റായിപ്പോയേ എന്ന് കരഞ്ഞ് വിളിച്ചോണ്ട് നടന്നത് പിന്നെ കമ്മ്യൂണീസ്റ്റ്‌കാരായിരുന്നല്ലോ…

By: pR@tz
എന്താവാന്‍! ഉറങ്ങിക്കെടക്കുന്നവനെ കുലുക്കിയെഴുന്നേല്‍പ്പിക്കാം… ഉറക്കം‌ നടിക്കുന്നവന്റെ മേത്ത് പെടുത്താല്‍ പോലുമവന്‍ ഞെട്ടില്ല… പുസ്തക വിരോധികള്‍ കാര്യം മനസ്സിലാകാതെയൊന്നുമല്ല ഈ ഓരിയിടുന്നത്. അവര്‍ക്കെല്ലാം അറിയാം, എന്നാലും കിട്ടുന്നെങ്കില്‍ കുറച്ച് പബ്ലിസിറ്റി ഇരിക്കട്ടെ, എന്ന് കരുതിയാണ് മുകളില്‍ നിന്ന് താഴേക്കുള്ള അക്ഷരവിരോധികള്‍ പ്രതികരിക്കുന്നത്….

By: Jijo
തറവാടിയുടെ പോസ്റ്റിനും സൂരജിന്റെ പോസ്റ്റിനും അഭിനന്ദനങ്ങള്‍! സത്യത്തില്‍ ഈ വിഷയത്തില്‍ നടക്കൂന്ന  വാദ പ്രതിവാദങ്ങളിലെ 99% ആശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സംവാദം ആയിട്ടുണ്ട് ഇത്.

പരസ്പര ബഹുമാനത്തോടെ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ഇനിയും ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു.

തറവാടിയുടെ പ്രതികരണം പ്രതീക്ഷിക്കാമോ?

By: രാജീവ് ചേലനാട്ട്
സൂരജ്

ഒരു തരത്തില്‍ പറഞ്ഞാല്‍ അനിലിന്റെ അഭിപ്രായത്തിനോട് യോജിക്കേണ്ടിവരും. താങ്കള്‍ നിരത്തിയ യുക്തികളൊന്നും (മുഴുവനായിട്ടല്ലെങ്കിലും) മനസ്സിലാകാത്തതുകൊണ്ടൊന്നുമല്ല ഇവിടെ ഈ പാഠപുസ്തകത്തിനെതിരെ വെളിച്ചപ്പാടുകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് അവിടെ മറിച്ചുള്ള ആശയപ്രചരണങ്ങളൊന്നും ഏശില്ല.

കിംവദന്റെ മതം അതിനേക്കാള്‍ അബദ്ധമാണ്. മനസ്സില്‍ കരുതിയിട്ടുണ്ടാവില്ലെങ്കിലും, അതില്‍ ഒരു വലിയ വിവേചനത്തിന്റെ തെറ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്.

എന്തായാലും, ഇതിനുവേണ്ടി സൂരജ് നടത്തിയ നിരീക്ഷണങ്ങളോട് പൂര്‍ണ്ണയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട്,

അഭിവാദ്യങ്ങളോടെ

By: അനോണി
ലവന്മാർക്ക് 2 കൊല്ലം ഭരിച്ചിട്ട് ജനങ്ങളൊട് പറയാൻ കൊള്ളാവുന്ന ഒരു കാര്യം പോലും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പം പൊസ്തകം പൊസ്റ്റകം എന്നും പരഞ്ഞു നടപ്പാ. 10 കൊല്ലം ക്ഴിഞ്ഞ് അന്നു പൊസ്ത്കം മാറ്റിയത് തെറ്റായിപ്പൊയി എന്നു പറഞ്ഞു നടക്കുന്നത് കാണാം. പിന്നെ നീളൻ പോസ്റ്റിനെടുത്ത സമയം ഒന്നും സാ‍രമില്ലെന്നെ. പണ്ട് ഒരു ഡാക്കിട്ടർ ഇങ്ങനെ എഴുത് എഴുതി വി സി ആയെന്നേ.

മറുപടി:

പൊസ്തകം പൊസ്തകം എന്ന് പറഞ്ഞു നടക്കുന്നത് ആരെന്ന് ഇക്കാണായ ജനത്തിനു മുഴുവന്‍ അറിയാം സുഹൃത്തേ. താങ്കള്‍ക്ക് മാത്രം അത് ഗവണ്മെന്റിന്റെ കുറ്റമാകുന്നത് അല്‍ഭുതം തന്നെ !

വി.സി ആവാന്‍ നീളമുള്ള പോസ്റ്റെഴുതിയാല്‍ മതി അല്ലേ ?

ദാറ്റ്സ് ഗ്രേയ്റ്റ്!

By: Sreevallabhan
സൂരജ്,

ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പ്. തറവാടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാണ്. അവിടെ കമന്റ് ഇടാന്‍ സമയം കിട്ടിയില്ല. അഭിനന്ദനങ്ങള്‍!

By: vrajesh
കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതായിപ്പോയി ഈ പോസ്‌റ്റ്.താങ്കളുടെ നിലപാടെന്ത്,തറവാടിയുടെ നിലപാടെന്ത് എന്ന് മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുന്നു.

മറുപടി:

നിലപാട് ഇതിലും വ്യക്തമാക്കുന്നതെങ്ങനെ പ്രിയ രാജേഷ് ?

ദൈവവിശ്വാസം = മതവിശ്വാസം എന്ന സാമാന്യവല്‍ക്കരണത്തില്‍ നിന്നാണ് മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിനെതിരേ വരുന്ന വിമര്‍ശനത്തില്‍ അധികവും. തങ്ങള്‍ ജീവിക്കുന്ന ബഹുസ്വര സമൂഹത്തിന്റെ വൈവിധ്യം ചിലരെയെങ്കിലും അസഹിഷ്ണുക്കളാക്കുന്നു.  പാഠ ഭാഗം തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും മൌലികവാദപ്രവണതയുള്ളവര്‍ ആ തെറ്റിദ്ധാരണയെ ഉറപ്പിക്കുന്നു. അതിനെതിരേയുള്ള ഒരു സ്വാഭാവിക പ്രതികരണം അത്രതന്നെ.

By: കിംവദന്‍
ഹേയ് വൈദ്യപണ്ഡിതാ..

ഇത് എഴുതുവാന്‍ കാണിച്ച ബുദ്ധിവൈഭവത്തിനും സത്യസന്ധതയ്ക്കും മുന്‍പില്‍ പ്രണാമം..

പക്ഷെ ഇതത്രയും ബധിരകര്‍ണ്ണങ്ങളിലാണല്ലൊ വീണത് എന്നോര്‍ക്കുമ്പോള്‍ വിഷമം..

പണ്ടൊരു ഫ്രഞ്ചുകാരന്‍ പണ്ഡിതന്‍ പറഞ്ഞു

“മനുഷ്യരുടെ വ്യവഹാരങ്ങളില്‍ ഇടപെടുന്നതിലും ഭേദം ഏതെങ്കിലും ഒരു കുന്നിന്‍ ചെരുവില്‍ ആടുകളെ മേയ്ച്ച് ജീവിതം നീക്കുന്നതാണ്” എന്ന്

(ദന്തോണ്‍)

ഒപ്പത്തിനൊപ്പം നില്‍ക്കുന്നവരോടോ അല്പം മുകളില്‍ നില്‍ക്കുന്നവരോടൊ മാത്രം വാദത്തിലേര്‍പ്പെടുക..അല്ലാതെ ചെയ്യുന്ന വാദം മഹാതിക്തകം കഷായത്തില്‍ വീണ ഒരു തുള്ളി തേനു പോലെ നിഷ്ഫലം..

By: basheer
Dear Sooraj

വാദങ്ങളില്‍ യോജിപ്പും വിയോജിപ്പു ഉണ്ടെങ്കിലും . ഇങ്ങിനെ ഒരു യമണ്ടന്‍ പോസ്റ്റ്‌ ഇടാന്‍ ചിലവഴിച്ച സമയത്തിനും അതിനു ചിലവാക്കിയ ഊര്‍ജ്ജത്തിനും അഭിനന്ദനങ്ങള്‍..

By: varghese
എല്ലാം അറിയുന്നവര്‍ക്ക് ഒന്നിലും പുതുമ തോന്നില്ല. കാര്യങ്ങളൊന്നും അറിയാത്തവര്‍ക്കു വേണ്ടിയാണ് ഇതെന്ന് കരുതിയാല്‍ മതി ബിജു വര്‍ഗീസേ….