Feeds:
Posts
അഭിപ്രായങ്ങള്‍

Archive for ജൂലൈ, 2008

താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട്ടനം മൂലം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ച് കുട്ടികള്‍ മറ്റൊന്നിലേക്ക് ചേക്കേറാറുണ്ടോ ?

തറവാടിക്ക് ഒരു മറുപടി !

മുഴുവന്‍ പോസ്റ്റ് വായിക്കുക »

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണുനിനക്കതു്
പുസ്തകം കയ്യിലെടുത്തോളൂ”
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ പണ്ടുകേട്ടുമറന്ന ഈ ഈരടികള്‍ പിന്നീടോര്‍ക്കുന്നതു് വിജു വി. നായരുടെ മാധ്യമം ലേഖനം കാണുമ്പോഴാണു്. “വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ” എന്ന തലക്കെട്ടു് അവിചാരിതമായി കടന്നുവന്നതല്ല എന്നു സൂചിപ്പിക്കാന്‍ കൂടിയാണു് ഈരടികള്‍ എടുത്തെഴുതുന്നതു്. തലക്കെട്ടില്‍ തന്നെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട് ലേഖകന്‍.
പാഠപുസ്തക വിവാദത്തില്‍​ വ്യത്യസ്തമായ സ്വരം കേള്‍പ്പിക്കുന്ന ആദ്യ ലേഖനമായിരുന്നു വിജുവിന്റേതു്. സഭയും പ്രതിപക്ഷവും പ്രതികരിച്ച രീതികളില്‍ നിന്നു് വ്യത്യസ്തമായി പാഠപുസ്തകമാറ്റത്തിനെതിരെയല്ല, പാഠ്യപദ്ധതി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം കേന്ദ്രത്തിന്റെ പാഠപുസ്തകത്തില്‍
സജീവ് പാഴൂര്‍
തിരു: ആര്‍ഇസി വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്ന കേസില്‍ കോടതിയില്‍ കള്ളം പറഞ്ഞതിന് കെ കരുണാകരന് അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നതും നക്സ്ലൈറ്റ് പ്രസ്ഥാനവും ചാരുമജുംദാറുമെല്ലാം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍സിഇആര്‍ടി പാഠവിഷയമാക്കുമ്പോള്‍ കേരളത്തിലെ കോഗ്രസ് നേതൃത്വത്തിനു മൊഴിമുട്ടുന്നു. അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങളും എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ളാസ് പുസ്തകത്തില്‍ പഠനവിഷയമാണ്. കമ്യൂണിസം പഠിക്കണമെന്ന കൃത്യമായ കാഴ്ചപ്പാടും ഈ പുസ്തകം മുന്നോട്ടുവയ്ക്കുമ്പോള്‍ കേരളത്തിലെ പാഠപുസ്തകങ്ങളുടെമേല്‍ ഇല്ലാക്കഥകള്‍ ചമച്ചാണ് കോഗ്രസ് സമരം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പുസ്തകത്തിന്റെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

കടപ്പാട്: പടയാളി സമയം

മുഴുവന്‍ പോസ്റ്റ് വായിക്കുക »

മുഴുവന്‍ പോസ്റ്റ് വായിക്കുക »