ഒരു പഴയ കഥ; ഒരു പുതിയ കഥ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: അനിയന്‍കുട്ടി
ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കാനോ മറ്റോ ഒരു ശ്രമം അതില്‍ നടന്നതായി പുസ്തകം വായിച്ചിട്ട് എനിക്കു തോന്നിയില്ല. മാത്രവുമല്ല, വിവാദപാഠഭാഗത്തില്‍, “വലുതാകുമ്പോള്‍ അവനു തോന്നിയ മതം തെരഞ്ഞെടുത്തോട്ടെ” എന്നു പറയുന്നുമുണ്ട്. എത്ര നല്ല ആശയമാണത്. ഈ നാടു ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ, അതിനേക്കാളുപരി ഇന്നാടിന്‍റെ വികസനത്തിനും അസ്ഥിത്വത്തിലും തറക്കല്ലില്ല ഒരു വ്യക്തിയുടെ, നെഹ്രുവിന്‍റെ, മതനിരപേക്ഷതയുടെ മുഖം കാണിച്ചതില്‍ എന്താണ്‌ തെറ്റ്? ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഏതു മതവിഭാഗത്തെയാണ്‌ അതു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കുട്ടികളോട് ചോദിക്കുന്നതു വഴി എത്രയോ ആശയസമ്പുഷ്ടമായ ഒരു വിഷയമാണ്‌ അവരുടെ ചിന്താധാരയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും സാധിക്കും. ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍, ജനങ്ങളെ സഹായിക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കുട്ടികളോടു ചോദിക്കുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? വിവിധമതത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ നിന്നു കൊണ്ട് പൊതുപ്രശ്നങ്ങളെ നേരിട്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാവശ്യപ്പെടുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനാന്‍ ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിലെയും ബൈബിളിലെയും ഖുറാനിലെയും ഉദ്ധരണികള്‍ കൊടുത്തതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? എങ്കില്‍ ആ കമ്യൂണിസ്റ്റ്വല്‍ക്കരണത്തെ ഞാന്‍ എന്‍റെ മനസ്സു കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പിന്തുണയ്ക്കുന്നു. അതിനെ എതിര്‍ക്കുന്നവരാണ്‌ ഇന്നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്കടിയറവു വെക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

By: nalanz
Please suggest with reason, a suitable religion for the son of Anwar Rasheed and Lakshmidevi to practice at the age of 5.

This question arises out of the wrong notion that you need a religion to practice. This notion has to be changed in the minds of the masses.

You dont have to have a religion to follow to live in this world.

Morality has nothing to do with religion.

This is what the catholic church and other religious systems is fighting against and hence united here. They need people to be dependent, on what they say, and to follow what they say, and to control them in every way.

The garb of morality is only a ploy to the ultimate aim of every religion, to retain the power over them.

By: രാജീവ് ചേലനാട്ട്
ഇതൊന്ന് വായിച്ചുനോക്കാം. മറ്റൊരു ഗ്രൂപ്പിലെ നിരീക്ഷണങ്ങളില്‍നിന്ന് കിട്ടിയത്.

Muslims Student Federation (MSF) burned the text book which contained Quran verses . The book which they knew contained Prophet Mohammed’s quotes were wilfully and maliciously trampled upon , torn , spat on , insulted , desecrated and burned . Apparently the leaders incited these students alleging that the book contained anti-Islam teachings and that it is against Islamic practices such as purdah.

Burning any piece of paper with Quranic inscriptions might be punishable with death in Islamic nations. Many Indians have been punished and deported from the gulf countries even for unknowingly throwing or stamping paper with Quranic inscriptions.

മറ്റൊന്ന് ആ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു നിഷ്കളങ്കന്റെ സംശയം.

Dear brothers,

I have a very simple question.

Please suggest with reason, a suitable religion for the son of Anwar Rasheed and Lakshmidevi to practice at the age of 5.

If you can, you would be rendering the Kerala society and a lot of mix-married couples a GREAT service. So please…

If you cannot answer it within 24 hours, no, before the end of June 2008, I shall assume that you don’t have any answer to it.

Best Regards,

Shiju

ജനം ഏതായാലും ഈ തീക്കളിയുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പുസ്തകങ്ങളെ പരസ്യമായി തീയിലിട്ട എം.എസ്.ഫ് കാരുടെ പ്രവൃത്തിക്കെതിരെ എല്ലാ വിഭാഗങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ വരുന്നുണ്ടെന്നതും ആശ്വാസകരമാണ്.

അഭിവാദ്യങ്ങളോടെ

By: കണ്ണൂസ്
കോണ്‍ഗ്രസ്സ് ഇത്തരം ഒരു സമരം ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതുണ്ട്. മാരീചന്‍ പറഞ്ഞതു പോലെ നല്ല ഒരു പ്രതിപക്ഷത്തിന്‌ സംസ്ഥാനം ഇളക്കി മറിക്കാനുള്ള കാരണങ്ങള്‍ വേണ്ടുവോളം സര്‍ക്കാര്‍ തന്നെ കൊടുത്തിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഉത്‌സാഹം ഇന്നു കാണിക്കുന്നുവെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വേറെയാണ്‌. തീര്‍ച്ചയായും സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള കൃസ്തീയ സഭയുടെ  ശ്രമത്തിനുള്ള പിന്തുണയാണ്‌ ഇത്. അച്ചുതാനന്ദന്‌ ഈ ഭീഷണി കൈകാര്യം ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി മാറിയാല്‍ പോലും അത്‌ഭുതപ്പെടേണ്ടതില്ല.

By: റഫീക്ക് കിഴാറ്റൂര്‍
രണ്ട് പത്ര വാര്‍ത്തകള്‍ താഴെ,

1-തോണിച്ചാല്‍ (മാനന്തവാടി): ദ്വാരക എ.യു.പി.യിലെ ഏഴ്‌ സിയിലെ വിവേകിന്‌ സാമൂഹ്യപാഠത്തിലെ വിവാദമായ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം പുതിയ അറിവല്ല, മൂന്നു തലമുറകളായി മുത്തച്ഛന്‍ കുഴിവേലി ജോര്‍ജ്‌ വീട്ടില്‍ നടപ്പാക്കിയ മാതൃകാപാഠമാണത്‌.

അച്ഛന്‍ വിജയന്‍, കൊച്ചച്ഛന്‍ ജീവന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി.ബുക്കില്‍ മതമില്ല. ദൈവവിശ്വാസിയായ ജോര്‍ജിന്‌ മതാചാരങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്‌ വിദ്യാലയപ്രവേശന സമയത്ത്‌ മതം ചേര്‍ക്കാതിരുന്നത്‌. അടിയുറച്ച സോഷ്യലിസ്റ്റായ ജോര്‍ജിന്റെ ഒമ്പത്‌ മക്കള്‍ക്കും ഇതുവഴി രേഖകളില്‍ മതമില്ലാതായി.

കൊച്ചുമകനായ വിവേകിന്റെ വിദ്യാലയപ്രവേശന സമയത്ത്‌ സി.പി.ഐ (എം.എല്‍) റെഡ്‌ഫ്‌ളാഗ്‌ നേതാവ്‌ കൂടിയായിരുന്ന അച്ഛന്‍ വിജയന്‍ കുഴിവേലി മതം ചേര്‍ത്തില്ല. ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം അതുകൊണ്ടുതന്നെ വിവേകിന്‌ ഒട്ടും പുതുമയില്ലാത്തതാകുന്നു.

ഒപ്പമുള്ള കൂട്ടുകാരോടും വിവേകിന്‌ പങ്കു വെക്കാനുള്ളത്‌ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠത്തിന്‌ സമാനമായ തന്റെ സ്വന്തം കഥയാണ്‌. കൊച്ചച്ഛന്റെ പേര്‌ ജീവന്‍ ആയതും വിവേകിന്‌ ഈ പാഠത്തെ സ്വന്തം ജീവിതവുമായി കൂടുതല്‍ അടുപ്പിക്കുന്നു. മതമില്ലാതെ ഒമ്പത്‌ മക്കളെയും വളര്‍ത്തിയതുകൊണ്ട്‌ ജീവിതത്തില്‍ ഇന്നുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ലെന്ന്‌ ജോര്‍ജ്‌ പറയുന്നു. ഈ പാഠം ജീവിതത്തില്‍ അണുവിട തെറ്റാതെ പകര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരനായ മകന്‍ വിജയനും അച്ഛന്റെ അതേ അഭിപ്രായംതന്നെ.

കടുത്തുരുത്തിയില്‍നിന്ന്‌ 1948ലാണ്‌ തോണിച്ചാല്‍ നല്ലൂര്‍നാടിലേക്ക്‌ ജോര്‍ജ്‌ കുടിയേറിയെത്തിയത്‌. ജയപ്രകാശ്‌നാരായണന്റെ ഓര്‍മയ്‌ക്കായി മൂത്ത മകള്‍ക്ക്‌ ജോര്‍ജ്‌ പേരിട്ടത്‌ പ്രകാശിനിയെന്നാണ്‌. ഇളയ മകന്‌ ലെനിനെന്നും. എം.കെ.പത്മപ്രഭാഗൗഡര്‍ ദ്വയാംഗ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വടക്കെ വയനാട്‌ താലൂക്ക്‌ തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പി.സി.ബാലകൃഷ്‌ണന്‍നമ്പ്യാര്‍, എ.വര്‍ഗീസ്‌, ടി.രാമവാര്യര്‍ എന്നിവരെല്ലാം ഇദ്ദേഹത്തിന്റെ സമകാലികരായിരുന്നു. ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി മലബാര്‍ ജില്ലാ കണ്‍വീനര്‍, ജനതാദള്‍ ജില്ലാ കമ്മിറ്റിയംഗം, നല്ലൂര്‍നാട്‌ സഹകരണബാങ്ക്‌ ഡയറക്ടര്‍, ലോഹ്യവിചാരവേദി സംസ്ഥാനകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. വിവേകിന്റെ ചേച്ചി ചിപ്പിക്കും സ്‌കൂള്‍രേഖകളില്‍ മതമില്ല.

2-ഇവിടെയും ഒരു ‘മതമില്ലാത്ത ജീവന്‍’

പന്തീരാങ്കാവ്‌: മതമില്ലാത്ത ജീവന്‍ എന്ന ഏഴാം ക്ലാസ്സിലെ സാമൂഹിക പാഠഭാഗം വിവാദമാകുമ്പോള്‍ ‘മതമില്ലാത്ത അതുല്‍’ കൊടല്‍ ഗവ. യു.പി. സ്‌കൂളില്‍ വിവാദമില്ലാതെ മൂന്നാംക്ലാസ്സിലേക്ക്‌. കൊടല്‍ നടക്കാവിലെ നൗഫല്‍ – അജിത ദമ്പതിമാരുടെ മകനായ അതുല്‍ രണ്ടുവര്‍ഷം മുമ്പാണ്‌ കൊടല്‍ ഗവ. യു.പി.സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്‌. അപേക്ഷാഫോറത്തില്‍ മതം രേഖപ്പെടുത്തുന്ന കോളത്തില്‍ ‘ഇല്ല’ എന്നാണ്‌ രക്ഷിതാക്കള്‍ എഴുതിയിരുന്നത്‌.

അതുലിന്റെ അനിയത്തി അനൈനയെ ചേര്‍ത്തുമ്പോഴും മതം എഴുതിയിട്ടില്ല. മതമില്ലാത്ത ജീവന്‍ പാഠപുസ്‌തകത്തില്‍ കയറിപ്പറ്റും മുമ്പേ മതമില്ലാതെ പഠനം തുടങ്ങിയ അതുലും രക്ഷിതാക്കളും വിവാദങ്ങളെ തമാശയോടെയാണ്‌ കാണുന്നത്‌.

By: eajabbar
കമ്യൂണിസവും നിരീശ്വരവാദവും പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നു തൊട്ടാ?

By: Raghu
To see the entire (at least almost) blog community to voice against the gimmick protest is slightly relieiving. How is it possible, for a rational being, to support such an absurd  protest anyway?

The videos of recent MSF violence is available at

http://www.sfikeralaejournal.org/video.htm

By: Radheyan
കോണ്‍ഗ്രസ് അമ്പേ തകരുന്ന ഒരു അവസ്ഥ ഞാന്‍ സ്വാഗതം ചെയ്യില്ല.പക്ഷെ തങ്ങളുടെ ഓക്സിജന്‍ സിലിണ്ടര്‍ കത്തോലിക്കാ സഭയുടെ അരമനയിലും പെരുന്നയിലെ പണിക്കരുടെ കൊട്ടാരത്തിലാണെന്നും ഈ വിഡ്ഡികള്‍ തന്നെ ധരിക്കുന്നുവല്ലോ?

ഇന്നും സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയാല്‍ കോണ്‍ഗ്രസിനു തിരിച്ചു വരാവുന്നതേയുള്ളൂ.സുധീരന്റെ ആദര്‍ശ ജാഡയില്‍ മനം മയങ്ങിയല്ല ഇത് പറയുന്നത്.പക്ഷെ കുറേ കൂടി ജനജീവിതത്തെ കാതലായി ബാധിക്കുന്ന പ്രശ്നത്തെ അഡ്രസ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും എന്ന് കേരളത്തിലെ ഭൂരിപക്ഷം കരുതുന്നു.

കോണ്‍ഗ്രസ് പോലൊരു കക്ഷി കയ്യടിക്കിയ പൊളിറ്റിക്കല്‍ സ്പേസ് പ്രധാനമാണ്.അത് ബീജെപിയും കേരള കോണ്‍ഗ്രസുകളും ജമാ-അത്തൈ ഇസ്ലാമിയും കയ്യടക്കുന്ന അവസ്ഥയെ കുറിച്ച് ഈ തെരുവ് തെമ്മാടികള്‍ക്ക് ആശങ്കയില്ലെങ്കിലും ഒരു ഇടതുപക്ഷ വിശ്വാസി എന്ന നിലയില്‍ എനിക്ക് ആകുലതയുണ്ട്.

By: മാരീചന്‍
സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരം ചെയ്യുന്നത് പാപമല്ല. സജീവവും ജാഗ്രത്തുമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവവായു. എന്നാല്‍ സമരങ്ങളുടെ പിന്നിലുളള ചേതോവികാരം എന്താണ് എന്നത് ജനാധിപത്യ വിശ്വാസികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

കേരളത്തിലെ ഇടതുഭരണത്തിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ ഏറെയാണ്. അലകും പിടിയും തകര്‍ന്ന്, സകലമാന ഇടതുപക്ഷവിശ്വാസികള്‍ക്കും വെറുപ്പും വേദനയുമുണ്ടാക്കും വിധമാണ് ഭരണാഭാസം പൊടിപൊടിക്കുന്നത്.

എന്നാല്‍ അതിനൊന്നിനും എതിരെ സമരം ചെയ്യാനോ, ആ വിഷയങ്ങള്‍ പൊതുജനശ്രദ്ധയില്‍ സജീവമായി കൊണ്ടുവരാനോ ഈ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ജാതിയുടെയും മതത്തിന്റെയും താങ്ങില്‍ അടുത്ത ഭരണം തങ്ങള്‍ക്ക് കിട്ടുമെന്ന് കിനാവു കണ്ടിരിക്കുമ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട്.

യുഡിഎഫിന്റെ മുസ്ലീം വോട്ട് ബാങ്കില്‍ വിളളലുണ്ടാക്കാനുളള സിപിഎം തന്ത്രം ഏറെക്കുറെ വിജയം കണ്ടിട്ടുണ്ട്. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിച്ചില്ലെങ്കിലും സംസ്ഥാന വ്യാപകമായി ഇടത് അനുഭാവം മുസ്ലിം ജനതയിലുണ്ട്. എന്‍എസ്എസും കത്തോലിക്ക സഭയുമാണ് ഇനിയും അവശേഷിക്കുന്ന കോണ്‍ഗ്രസ് വോട്ട് ബാങ്ക്..

അത് നിലനിര്‍ത്താനും വിപുലപ്പെടുത്താനുമുളള തന്ത്രങ്ങളാണ് ഈ കാണുന്നതെല്ലാം. കൈവിട്ട കളിക്ക് കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നത്, സംഘടനയെന്ന നിലയില്‍ അവര്‍ക്കുളള ആത്മവിശ്വാസമില്ലായ്മയാണ്. ഏറ്റവും ഒടുവില്‍ ബിജെപിയെ വരെ കളത്തിലിറക്കി കളിക്കാന്‍ സഭയും യുഡിഎഫും നിര്‍ബന്ധിതമാകുന്നുവെങ്കില്‍, ഇടതുമുന്നണിയ്ക്ക് അനുകൂലമായി വേറൊരു ധ്രുവീകരണം നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം മെഷിനറിയും അവരുടെ പ്രചരണ സംവിധാനവും എങ്ങനെയാവും ചലിക്കുക എന്ന് കാണാന്‍ എനിക്ക് കൊതിയാവുന്നു….

By: കിരണ്‍ തോമസ്‌ തോമ്പില്‍
രാധേയ നിലനില്‍പ്പിന്‌ വേണ്ടിയുള്ള സമരം എന്നേ ഞാന്‍ ഇതിനേ കാണുന്നുള്ളൂ. ഇവിടെ KSU വിനേയും യൂത്ത്‌ കോണ്‍ഗ്രസിനേയും ഉപയോഗിച്ച്‌ സമരമുഖത്ത്‌ അധികം നാള്‍ പിടിച്ചു നില്‍ക്കാനാകില്ല. പിന്നെ ഉള്ളത്‌ വര്‍ഗ്ഗിയ ശക്തികളെ ഇളക്കി വിട്ട്‌ അവര്‍ക്കൊപ്പം നീങ്ങുക എന്നതാണ്‌. അലെങ്കില്‍ ഞ്ങ്ങള്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന് ഉമ്മന്‍ ചാണ്ടിക്ക്‌ നിയമ സഭയില്‍ പറയേണ്ടി വരില്ലായിരുന്നു. സ്വന്തം കഴിവില്‍ കോണ്‍ഗ്രസിന്‌ വിശ്വാസം നഷ്ടപ്പെടുക മാത്രമല്ല. പിണറായി വിജയന്റ പുത്തന്‍ ഗെയിം പ്ലാനിനെപ്പറ്റി അവര്‍ക്ക്‌ ആശങ്കയുണ്ട്‌. ഇന്നലെ എല്ലാ മുസ്ലിം സംഘടനകളും ചേര്‍ന്ന് അടുത്ത വെള്ളിയാഴ്ക ജുമ കഴിഞ്ഞ്‌ പാഠപുസ്തകത്തിനെതിരെ പ്രതിക്ഷേധിക്കണം എന്ന് തിട്ടൂരം ഇറക്കിയപ്പോള്‍ കാന്തപുരം മുസ്ലിയാര്‍ പറഞ്ഞ മറുപടി കണ്ടല്ലോ പള്ളികളെ രാഷ്ട്രീയ ലക്ഷ്യത്തിന്‌ ഉപയോഗിക്കരുത്‌. തങ്ങള്‍ സര്‍ക്കാരിന്റ്‌ മറുപടിക്ക്‌ വേണ്ടി കാത്തിരിക്കുകയാണ്‌. അത്‌ വന്നു കഴിഞ്ഞ്‌ അഭിപ്രായം പറയാം എന്ന്.