പാഠപുസ്തക വിവാദം – ബ്ലോഗ് പോസ്റ്റുകള്‍, മറ്റ് ലിങ്കുകള്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: സൂര്യോദയം
വളരെ നല്ല ഉദ്യമം… ഒരു സമാഹാരമായല്ലോ..

By: നവനീത്
എന്തായാലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ..

എന്‍റെ വക ഇങ്ങിനെ ഒരു പ്രതികണം കൂടി…

http://kizhakkunokkiyandram.blogspot.com/2008/07/blog-post.html

By: Prophet Of Frivolity
താഴെ കൊടുക്കുന്നത് ശ്രീ. അമര്‍ത്യസെന്നിന്റെ ‘ആര്‍ഗ്യുമെന്റേറ്റീവ് ഇന്‍ഡ്യന്‍’ എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ്.

Since my childhood thoughts – for what they were worth – did not attract me at all to religion, I asked my grandfather whether I should be concerned that religion did not appeal to me. He told me, ‘No, in fact there is no case for having religious convictions until you are able to think yourself – it will come with time.’ Since in my case, it did not come at all (my scepticism seemed to mature with age), I told my grandfather, some years later, that he had been absolutely wrong. ‘Not at all,’replied my grandfather, ‘you have addressed the religious question, and you have placed yourself, I see, in the athiestic – the Lokayata – part of the Hindu spectrum!’

സ്വന്തം മാതാപിതാക്കള്‍ക്കുപോലും തങ്ങളുടെ മക്കളോട് മതത്തിനെപ്പറ്റി അത് സത്യമെന്ന രീതിയില്‍ ഒരു വാചകം പോലും പറയാന്‍ അവകാശമില്ല. ചെയ്യാവുന്നത് വസ്തുതകള്‍ നിരത്തിവെക്കുക എന്നതാണ്. ഒരായുസ്സിന്റെ ദൈര്‍ഘ്യം കൊണ്ട് കഴുകിയാല്‍ തീരാത്തത്ര ആഴത്തില്‍ മതം അസ്തിമജ്ജയില്പോലും വ്യാപരിച്ചുകിടക്കുന്ന ഒരു സമൂഹത്തിന്റെ ‘വിമര്‍ശനാത്മകമായ അവബോധമെന്നും മറ്റും കേള്‍ക്കുമ്പോഴുള്ള ഹാലിളക്കമാണിതെല്ലാം. അത് പരിണാമസിദ്ധാന്തം പഠിപ്പിച്ചതിന്ന് കേസ് കൊടുക്കുന്നവന്‍ മുതല്‍ നാദാപുരത്ത് തട്ടമിടാതെ നടക്കുന്നതിനെ ചോദ്യം ചെയ്യുന്നവന്‍ വരെ ഉള്‍പ്പെടുന്ന വലിയ ഒരു നീരാളിക്കയ്യാണ്. ഈ വിവാദവും ചര്‍ച്ചയും ഈയൊരുവശത്തെക്കുറിച്ച് കേരളത്തെ ചിന്തിപ്പിക്കാന്‍ ഉപയുക്തമാവുമെങ്കില്‍ ഈ വിവാദം ഉണ്ടായത് നന്നായി എന്നു പറയാം.

എല്ലാ ലേഖനങ്ങളും, ചര്‍ച്ചയും മനസ്സിരുത്തി (മനസ്സ് ബാല്‍ക്കണിയിലെ ചാരുകസേരയില്‍ കൊണ്ടിരുത്തി എന്നല്ല.) വായിക്കാന്‍ സാധിച്ചില്ലെങ്കിലും, ഈ സംരംഭം ഒരു മാതൃകയായി. അഭിനന്ദനങ്ങള്‍‍.

By: അജ്ഞാതന്‍
എന്റെ കാഴ്ചപ്പാട്

By: Kareem Maash
http://kareemmaash.blogspot.com/2008/07/blog-post.html

By: ഡിങ്കന്‍
“മതനിഷേധമില്ലെന്നു പറയാന്‍ മതനിഷേധിക്ക്‌ എന്തവകാശം?”

എന്ന ഡീക്കന്‍ റൂബിന്റെ പോസ്റ്റ് ഇന്നാണ് കണ്ണില്‍ പെട്ടത്. റൂബിന്റെ അഭിപ്രായങ്ങളോടുള്ള പ്രതികരണം താഴെ കൊടുക്കുന്നു.

വീണ്ടും പാഠപുസ്തകം…ഡീക്കനോടൊരു വാക്ക്

http://dinkan4u.blogspot.com/2008/06/blog-post_30.html

By: ജിനേഷ്
വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ പ്രയോഗത്തെ യുക്തിയുടെയും വിമര്‍ശനത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്? അങ്ങനെ മുന്‍നിശ്ചയ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ശീലിച്ച നമ്മള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തി, ഉത്തരം സ്വയം കണ്ടുപിടിക്കുന്ന പാഠ്യരീതിയുടെ രീതി ചര്‍ച്ചകളിലും കൊണ്ടുവരണം. പള്ളിയും,കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,നിരീശ്വരത്വവും എന്ന ലൈനിനു പകരം, പുതിയ രീതിയും ഭാവി തലമുറയും, അദ്ധ്യാപന സമൂഹവും എന്ന രിതിയില്‍ ചര്‍ച്ച നടക്കണം എന്നൊരഭിപ്രായം.

എന്റെ ചെറിയൊരഭിപ്രായം. വിശദമായി  ഇവിടെ.

By: pramod
പാഠപുസ്തകം കത്തിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

http://pramaadam.blogspot.com/2008/06/blog-post.html

By: an-e-motion
ethir pakshathile simon josephinte(http://pavarattyshrine.blogspot.com/2008/06/blog-post.html)blogil poyil commentidan nokkumbol adyehathite anumathi vendathinal…adyehathinte commenti unulla eyullavante marupadi itha….

this was his comment:Simon Jose N said… thakalude comments kandu.

I think…

please leave him(Students) alone at the age of 18. after the 18 teach him alphabets, eating habit, Values, politcs,… and all things…

Ok?

Don’t Teach….

He gain it automatically….

So School Veda, Palli Veda,…

Ok?

…..ente marupadi…………….

very good…

then leave students. i agree 100%

then ask ur friends to stop teaching SUNDAY school and MADRASA….

that also coming under ur comment…cheruppathile pidi koodal…..

pinee onnu koodi kanyasthree akunnathum 18 vayasu kahniju mathiyallo alle?allathe bishop paranjathu pole SSLC(16)allalo????…………………..

By: ജിനേഷ്
എന്റെ അടുക്കും ചിട്ടയുമില്ലാത്ത ചില ചിന്തകള്‍ ഞാന്‍ കുറിച്ചിട്ടുണ്ട്, വായിച്ച് നോക്കൂ!

ഇവിടെ  നോക്കിയാല്‍ മതി!