പാഠപുസ്തകം“ എന്ന് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വളരെയധികം റിസള്‍ട്ടുണ്ട്. അതില്‍ നിന്നും തെരെഞ്ഞെടുത്ത് വായിച്ചതില്‍ ശ്രദ്ധേയമായി തോന്നിയ ചിലത്
പാഠപുസ്തക പക്ഷം
1. കരിപ്പാറ സുനില്‍ – എന്താണ് വിമര്‍ശനാത്മക ബോധന ശാസ്തം ?
2.മൂര്‍ത്തി – പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍
3.മൂര്‍ത്തി -പാഠപുസ്തകത്തിലെ സത്യങ്ങള്‍
4.അഞ്ചല്ക്കാരന് - മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.
5.വക്കാരി – ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം
6. മനോജ് – പാഠപുസ്തക വിവാദത്തിന്റെ മുഖം മൂടി പൊളിയുന്നു..
7.ബാബുരാജ് – സ്റ്റാന്‍ഡാര്‍ഡ് 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്.
8. ബെര്‍ളി തോമാസ് – പാഠപുസ്തകത്തിലെ രാഷ്ട്രീയം
9. പരാജിതന് – മിനിമം മര്യാദ കാണിക്കണം!
10. ജിം – മതമില്ലാതെന്ത് രാഷ്ട്രീയം?
11. സി.കെ ബാബു – ഈ ‘ജീവന്’ എന്നാല്‍ എന്നതാ സാധനം?
12. ദാറ്റ്സ് മലയാളം – ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍
13. ശിക്കാരി ശംഭു - കത്തോലിക്കാ സഭയും അതിന്റെ ഹിപ്പൊക്രസിയും.
14. റഫീക്ക് കിഴാറ്റൂര്‍ – മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
15.ജനശക്തി ന്യൂസ് – ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകം വിവാദപരമാണോ? അതൊ വിവാദപരമാക്കുന്നതോ ?
16. ദാറ്റ്സ് മലയാളം – മതമില്ലാത്ത ജീവന് – ചര്‍ച്ച ചെയ്യൂ
17. ഉഷടീച്ചര്‍ – വിവാദങ്ങള്‍ക്കപ്പുറത്ത് ചില സത്യങ്ങള്‍
18. വിദുഷകന്‍ – ഹൈബി ഈഡന് ചെന്നിത്തലയെ മറിച്ചിടുമോ?
19.ചന്ദ്രക്കാറന് – ഇങ്ങനേയും കുറെ ജന്മ്മങ്ങള്
20. കരിപ്പാറ സുനില്‍ – വിമര്‍ശനാത്മക ബോധനശാസ്ത്രം വിമര്‍ശിക്കപ്പെടുന്നുവോ ?
21. ഡിങ്കന് – ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം
22. വാസ്തവം – പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ് സർക്കാരിന് അവകാശമുണ്ട്
23. രാജേഷ് കുന്നോത്ത് – ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും…
24. സൂരജ് രാജന് – മതമില്ലാത്ത ജീവന് : നയം വ്യക്തമാക്കട്ടെ …
25. ഇ.എ ജബാര്‍ – പാഠപുസ്തകത്തില്‍ മതനിരാസം?
26. സെബിന് -ശ്രീനിവാസന് മാപ്പ് പറയണം
27. ഇഞ്ചിപ്പെണ്ണ് – പാഠപുസ്തകം – പാഠം ഒന്ന് – ‘ഗുണ്ടായിസം’
28. നിത്യന് – മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും
29. റഫീക് കീഴാറ്റൂര്‍ – മതമില്ലാത്ത ജീവന്
30. ജോ – Textbook, religion and related politics in Kerala
31. അനോണി ആന്റണി – മതം നേടിയ ജീവന്
32. ജിന്‍സ്ബോണ്ട് – എന്റെ ചില സാമൂഹ്യശാസ്ത്ര ചിന്തകള്‍
33. ഇ.എ. ജബാര്‍ – കമ്യൂണിസവും നിരീശ്വരത്വവും എന്നു തുടങ്ങിയതാ?
34. ഡിങ്കന് – വീണ്ടും പാഠപുസ്തകം…ഡീക്കനോടൊരു വാക്ക്
35. ഇ.എ.ജബ്ബാര്‍ – ഭഗത്തിന്റെ ഗതി!
36. ഉപഗുപ്തന് – പാഠപുസ്തകം കത്തിക്കണം
37. വര്‍ക്കേഴ്സ് ഫോറം – പാഠപുസ്തക പരിഷ്കരണം – മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത്
38.ഹമീദ് ചേന്നമംഗലൂര്‍ -മനുഷ്യത്വം മതവിരുദ്ധമോ?
39. ബാബുരാജ് ഭഗവതി – മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?
40. മാരീചന് -വാള് വാങ്ങാന്‍ മടിശീല വില്‍ക്കുക!!!
41. മൈന – ഞങ്ങള്‍ക്ക് ആകാശമിഠായികളാവണം
42. നളന് – വിജു വി. നായരുടെ പുസ്തകം
43. വര്‍ക്കേഴ്സ് ഫോറം – മാധ്യമങ്ങളുടെ പാഠപുസ്തക പര്‍വം
44. വര്‍ക്കേഴ്സ് ഫോറം -
മതവും സാമൂഹ്യപാഠവും
45. മാരീചന് – വെള്ളെഴുത്തിന് സ്നേഹപൂര്‍വം…
46. പീപ്പിള്‍സ് ഫോറം – കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?
വിവാദത്തിനും പാഠപുസ്ത്കം കത്തിച്ചതിനും എതിരെ പ്രതിഷേധിക്കുന്ന പോസ്റ്റുകള്‍
1. ഡാലി – ചര്‍ച്ചാസമരം
2. സൂരജ് – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച
3. മൂര്‍ത്തി – പാഠപുസ്തക വിവാദം: വ്യത്യസ്തമായ ഒരു ചര്‍ച്ച, സമരരൂപം
4. മാരീചന് -തല്ലിയൊടിക്കുക, ഈ വിഷപ്പത്തികളെ…
5. നളന് – മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!
6. പച്ചാളം -ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍വലിക്കരുത്.
7. പടിപ്പുര -ഇതിനാണോ വിവാദം?
8.നിള -പാഠം ഒന്നു രണ്ടു മൂന്ന് ഒരു വിലാപം
9.രാജേഷ് – ഏഴാം ക്ലാസ്.
10. വിചാരം -എവിടെ മാന്യദേഹങ്ങളായ പ്രസിദ്ധ ബ്ലോഗേര്‍സ് എന്നു പറയുന്നവര്‍
11.നവനീത് കൃഷ്ണന് – ഏഴാം ക്ളാസ് പാഠപുസ്തകം കണ്ടതും കേട്ടതും
12. ഉമേഷ് – അക്ഷരവൈരികളോടു പ്രതിഷേധിക്കുന്നു
13. മോളമ്മ – ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..
14.സി.കെ. ബാബു -പുസ്ത്കം കത്തിക്കാനല്ല, വായിക്കാനാണ്!
15. സുന്നീ സന്ദേശം – പുസ്തകം കത്തിച്ച നടപടി കിരാതം ; ഹുസൈന് ഇരിക്കൂര്‍
16. പ്രമോദ് – നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!
17. പെരിങ്ങോടന് – ഇതും ഒരു പാഠപുസ്തകമാണ്
18. കാവാലന് – കൊരച്ചു നടക്കുന്ന പേ പിടിച്ച നായ്ക്കളോട്..
19. മനോജ് – തൃശൂര്‍ ബിഷപ്പിന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടോ?
20. കരിംമാഷ് – മതത്തിന്റെ ജീവന്
21. ചങ്കരന് – ഇടയലേഖനം Vs എതിര്‍ലേഖനം
22. റോബി – അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..!
23. സൂര്യോദയം -നാനാത്വത്തില്‍ ഏകത്വം
24.സന്തോഷ് – ഭൂമി ഇങ്ങനെയല്ല
25. അനിയന്‍കുട്ടി – എന്തരോ വിവാദ നാടലു…
26. പരാജിതന് - ‘ബൌദ്ധിക‘മടവാള്
27. സൂര്യകാന്തി – ഡീക്കണും കുട്ടികളും കുറേ വ്യാകുലതകളും
സാഹിത്യം/കല/ആക്ഷേപഹാസ്യം
1. അഭിരാമി – പ്രതീക്ഷ ചിക്കന്‍ സ്റ്റാള്‍
2.മൂര്‍ത്തി – സേവ് ദ കിഡ് – ഒരു ബൌദ്ധിക വ്യായാമം
3. ബെര്‍ളി തോമസ് – ഫാദര്‍ മഠത്തില്ക്കയറിയുടെ ഇഠയലേഖനം
4. അനോണി ആന്റണി – എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും…
എതിര്‍പക്ഷം
1. തെക്കേടന്‍ – പ്രകൃതിദുരന്തങ്ങള്‍ മതാടിസ്ഥാനത്തിലോ ?
2. ഡീക്കന്‍ റൂബിന് തോട്ടുപുറം – ഇതിലെ എല്ലാപോസ്റ്റുകളും വായിക്കുക.
3. മാധ്യമം – മതമുള്ള ജീവനും മതമില്ലാത്ത ജീവനും
4. വാസ്തവം - വിവാദ പാഠപുസ്തകം: കത്തോലിക്കാ സഭയ്ക്ക് പറയാനുള്ളത്
5. സൈമണ്‍ ജോസ് – വിവാദ പുസ്തകം പിന്‍വലിക്കുക
6. തറവാടി – മതമില്ലാത്ത ജീവന്
7.എന്‍.ജെ. ജോജ്ജു – മൂന്നു മുയലുള്ള കൊമ്പ്
8. പി.അനൂപ് – വിപ്ലവവും, നിരീശ്വരവാദവും എല്ലാം പാഠപുസ്തകങ്ങളില്‍ മാത്രം മതിയോ?
9.അജ്ഞാതന്‍ – ഏഴാം ക്ലാസ്സിനെ എതിര്‍ക്കുന്നവര്‍ മത ഭ്രാന്തന്മാര്
10. വെള്ളെഴുത്ത് – പാഠപുസ്തകങ്ങളുടെ മസ്തിഷ്കം
11. വെള്ളെഴുത്ത് – പാഠപുസ്തകവിചാരചര്ച്ച -രണ്ടാം ദിവസം
12. തറവാടി – പിന്‍വലിക്കണം
സാഹിത്യം/കല/ആക്ഷേപഹാസ്യം
1. ഗുപ്തന് – കില്‍ ദ ഡേര്‍ട്ടി ബിച്ച്
പാഠപുസ്ത്ക ഫീഡ്
ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയവ ഉണ്ടെങ്കില്‍ താഴെ കമന്റായി ഇടുക
ഗ്രേയ്റ്റ് എഫേര്‍ട്ട്!
എന്റെ പൂര്‍ണ്ണ പിന്തുണ ഈ ശ്രമത്തിന്.
മതമില്ലാത്ത ‘ജീവനെ’ പറ്റി എനിക്ക് ആശങ്കയുണ്ട്.(പാഠം 7). പ്രത്യേകിച്ച ആ ബാലന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു പിന്നാക്ക ജാതിക്കാരനാണെങ്കില്‍. ഈ പാഠത്തില്‍ നിന്നും പ്രചോതനം ഉള്‍ക്കൊണ്ട്, ജീവനെ പോലുള്ളവര്‍ മതമില്ലെന്ന് ശഠിച്ചാല്‍ ഭരണഘടന പ്രകാരം അവനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എന്തെങ്കിലും ലഭിക്കുമോ?
ഭാവിയില്‍ അത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വയം നിഷേധിക്കാന്‍ കുരുന്നു മനസ്സുകളെ പ്രാപ്തരാക്കുകയാണോ ഈ തുടക്കത്തിന്റെ ഉദ്ദേശം?
കോടിക്കണക്കിനു രൂപയാണ് കേന്ദ്രവും, സംസ്ഥാനവും ജാതിയുടെ അടിസ്ഥാനത്തില്‍ ബജറ്റില്‍ ആണ്ടുതോറും വക കൊള്ളീക്കുന്നത്.
ഒരേ സര്‍ക്കാര്‍ ഒരു വശത്തുകൂടെ ജാതി ആവശ്യമില്ലെന്ന് പഠിപ്പിക്കുകയും, മറുവശത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ആനുകൂല്യങ്ങളും നല്‍കുന്നത് വൈരുധ്യമല്ലേ.
7 -ം പാഠ അതേപടി നിലനിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പാണ്.
സുഹൃത്തെ,
ഈ ശ്രമങ്ങള്‍ക്ക് നന്ദി
ഇതുകൂടി ചേര്‍ക്കൂ…..
മതമില്ലാത്ത ജീവന്
http://rafeeqkizhattur.blogspot.com/2008/06/blog-post_22.html
ചേര്‍ത്തിട്ടുണ്ട് പ്രിയ റഫീക്.
അഭിവാദ്യങ്ങള്‍ (അതിനി കമ്മ്യൂണിസ്റ്റ് പദാവലിയില്‍ പെടുന്നത് ആണോ ആവോ ദൈവമേ!)
ഒരു ജനതയെ മുഴുവന്‍ ഹൈജാക്ക് ചെയ്യാനുള്ള മത നേതൃത്വത്തിന്റെ ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം!
വളരെ നല്ല സംരംഭം. മുഴുവന്‍ വായിച്ചെത്തിയിട്ടില്ല.
പ്രിയ അങ്കിള്‍ ,
ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. ലക്ഷ്മീദേവിക്കും അന്‍വര്‍ റഷീദിനുമുണ്ടായ കുട്ടിക്ക് മുസ്ലിം റിസര്‍വേഷന്‍ കിട്ടാന്‍ സധ്യത്യുണ്ട്. (ക്രീമീ ലെയറിനു താഴെയാണെങ്കില്‍) അത് ആദര്‍ശത്തിന്റെ പേരില്‍ വേണെന്നുവയ്ക്കുന്ന മാതാപിതാക്കളെക്കൂടിയാണ് ആത്യന്തികമായി പാഠപുസ്തകം വിദ്യാര്‍ത്ഥിക്കു മുന്നില്‍ വയ്ക്കുന്നത്.
ഒരുപക്ഷേ ഏഴാം തരത്തിലെ കുട്ടി അത്രകടന്ന് ചിന്തിക്കില്ല എന്നൊരു സമീപനമാവാം പാഠപ്പുസ്തകസമിതി അക്കാര്യം ശ്രദ്ധിക്കതെ പോയത്.
പത്താം ക്ലാസില്‍ വച്ച് ജാതിയെഴുതി റെജിസ്റ്റര്‍ ചെയ്താല്‍ ആനുകൂല്യങ്ങള്‍ കിട്ടും. പക്ഷേ അങ്ങനെ ചെയ്യുന്നവര്‍ പാഠഭാഗം മുന്നോട്ടുവയ്ക്കുന്ന ആദര്‍ശത്തെ കാറ്റില്‍പ്പറത്തുകയാണ് എന്നു സാരം.
പിന്നെ, വേണമെങ്കില്‍ ഇങ്ങനെയും ഒരു വിഭാഗം ആളുകള്‍ ഉണ്ട്ണ് എന്ന് വെറുതേ ഒന്നു പരിചയപ്പെടുത്തുക എന്ന നിര്‍ദ്ദോഷമായ ഉദ്ദേശ്യമാണ് കരിക്കുലം കമ്മിറ്റിയുടേതെന്ന് സമാധാനിക്കാം
അങ്കിളേ,
ഇവിടെ ഈ പോസ്റ്റില്‍ മതനിരാസവും മതേതരത്വവുമായി ബന്ധപ്പെട്ട് ഇവിടെ നടന്ന ചര്‍ച്ച കാണാം.
മതം, മതേതരത്വം, നിരീശ്വരവാദം
ഇതേ സംബന്ധിയായ അങ്ങയുടേ അഭിപ്രായങ്ങള്‍ അവിടെ ഇടുമല്ലോ.
ഉഗ്രന്‍ എഫേര്‍ട്ട് …ഒരു നിക്ഷ്പക്ഷാഭിവാദ്യം
സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു.
എന്റെ പ്രതിഷേധം ഈവിടെ കൊടുത്തിട്ടുണ്ട് http://nalanz.wordpress.com
സൂരജ്, അങ്കിള്‍,
ഇതിനെ സംവരണവുമായൊന്നും കൂട്ടിക്കുഴയ്ക്കരുത്. ജനാധിത്യവും, മനുഷ്യാവകാശബോധവുമൊക്കെ ചെറുപ്രായത്തില്‍ തന്നെ ഊട്ടിവളര്ത്തേണ്ടതാണു.
സംവരണം എന്തുകൊണ്ട് എന്നു മറ്റൊരുവിഷയമായി തന്നെ പഠിപ്പിക്കണം. (ഏഴാം ക്ലാസില്‍ വേണമെന്നില്ല) ഇതും മനുഷ്യാവകാശങ്ങളും തമ്മിള്‍ വേര്‍തിരിച്ചു മനസ്സിലാക്കാനും.
അഭിവാദ്യങ്ങള്‍
എനിക്ക് ഏഴാം ക്ലാസില്‍ വീണ്ടും പോയി ഈ പാഠങ്ങളൊക്കെ പഠിക്കാന്‍ സാധിച്ചെങ്കില്‍ എന്ന് ആഗ്രഹം തോന്നുന്നു. പ്രത്യേകിച്ച് ആ മതമില്ലാത്ത ജീവന് എന്ന പാഠം.
ഡിങ്കന്റെ ലിങ്ക് കൊടുത്തിരിക്കുന്നത് ശരിയല്ല. അവസാനം ഒരു “വ്” വന്നിട്ടുണ്ട്. തിരുത്തി കൊടുത്താല്‍ നന്നായിരിക്കും.
ഈ വിഷയത്തെക്കുറിച്ചുള്ള പലരുടെയും വീക്ഷണങ്ങളിലേക്കുള്ള ഒരു വഴികാട്ടിയായി ലിങ്കുകള്‍ എല്ലാം ഒരു പേജില്‍ സമാഹരിച്ചതിന് നന്ദി. കുറച്ച്കാലമായി ‘വിവാദ പാഠപുസ്തകം.. വിവാദ പാഠപുസ്തകം..‘ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അതെന്ത് കുന്തമാ എന്ന് വല്ലവരും ശരിക്ക് പറഞ്ഞുതരുമോന്ന് നോക്കാന്‍ ഗൂഗിള്‍ ചാറ്റില്‍ ഒരു സ്റ്റാറ്റസ്സിട്ടിരുന്നു.
‘ഒരുവട്ടംകൂടിയ പഴയവിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം..’, ഒന്നിനുമല്ല, ആ വിവാദപാഠപുസ്തകം പഠിക്കാനാ…!
– എന്ന്. അത് കണ്ട് ഒരുത്തന് ഒരു സൈറ്റ് ലിങ്ക് തന്ന വകയില്‍ സ്കാന്‍ ചെയ്ത പാഠപുസ്തകം വായിച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ പലരുടെയും അഭിപ്രായങ്ങളും. നന്ദി
ഓഫ്: ലിങ്കുകളില്‍ ഡിങ്കന്റെ URL ല്‍ ‘വ്’ എന്ന ഒരു യുനീകോഡ് കാരക്റ്റര്‍ കയറിയിട്ടുണ്ട്. അതുകൊണ്ട് അത് വര്‍ക്ക് ചെയ്യുന്നില്ല. അത് കറക്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അങ്കിള്‍ ഉന്നയിച്ചത് പ്രസക്തമായ ചോദ്യം തന്നെയാണ്. ആ ചോദ്യം പാഠപുസ്തക വിവാദത്തിന്റെ മറവില്‍ നിന്നല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന നിയമം അനുസരിച്ച് മിശ്രവിവാഹിതരുടെ കുട്ടികളെ അച്ഛന്റെ ജാതിയിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, പിന്നാക്കക്കാരായ പുരുഷന്മാര്, മുന്നാക്കസമുദായങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ കുട്ടിക്ക് സംവരണം കിട്ടും, വേണമെങ്കില്‍.
മുന്നോക്കക്കാരനായ പുരുഷന് പിന്നോക്കക്കാരിയെ പ്രേമിച്ച് കെട്ടിയാല്‍ കുട്ടിക്ക് സംവരണം പോലുളള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
കുറേക്കാലം മുമ്പുവരെ ഇത് നേരെ തിരിച്ചായിരുന്നു. കുട്ടിയെ അമ്മയുടെ ജാതിയില്‍ ഉള്‍പ്പെടുത്തിയാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.
കീഴും കിഴക്കുമില്ലാത്ത സര്‍ക്കാര്‍ കാലാകാലത്തില്‍ ഇങ്ങനെ നിയമം മാറ്റിയും മറിച്ചുമൊക്കെയിരിക്കും. ഇതൊക്കെ കൃത്യമായി കണക്കുകൂട്ടി, വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രണയിക്കാനാവുമോ? ഒരുമിച്ച് ജീവിക്കാനും.
കുട്ടിക്ക് സംവരണം കിട്ടുമോ എന്നു കൂടി നോക്കി പ്രേമിക്കുകയോ ഇഷ്ടപ്പെടുകയോ വേണമെന്ന് ആഗ്രഹിക്കാനോ നിര്‍ബന്ധിക്കാനോ ആവില്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ വിവാഹം കഴിക്കുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതും ജീവിതത്തിലുടനീളം പ്രതിബന്ധങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടു തന്നെയാണ്.
അല്ലെങ്കില്‍ അങ്ങനെയുണ്ടാകുന്ന തടസങ്ങളെ എതിരിടാമെന്ന് കരുതിയാണ്. (എത്രപേര്‍ വിജയിക്കുന്നുവെന്നത് വേറൊരു ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതാണ്). അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ സംവരണം, ആനുകൂല്യം പോലുളള വിഷയങ്ങളിലും പ്രശ്നമുണ്ടാകുമെന്ന് അവര്‍ മുന്‍കൂട്ടി കാണേണ്ടതാണ്.
മിശ്രവിവാഹിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ട്രാന്‍സ്ഫറിനും മറ്റുമൊക്കെ ഉദാരമായ വ്യവസ്ഥകളാണ് അവര്‍ക്കുളളത്. അതെല്ലാം പ്രയോജനപ്പെടുത്തി, സംവരണത്തിന്റെ പരിധിക്കപ്പുറം പോകാനുളള ഊര്‍ജം നല്കി കുട്ടികളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റുവഴിയില്ലെന്നാണ് തോന്നുന്നത്.
മുന്നോക്കക്കാരിയായ അമ്മയെ കെട്ടി, തന്റെ സംവരണാവകാശം അച്ഛന് തകര്‍ത്തുവെന്ന് പില്ക്കാലത്ത് മകനോ മകളോ പറഞ്ഞാല്‍, കണക്കായിപ്പോയിയെന്നൊരു മറുപടിയില്‍ കാര്യമൊതുക്കുകയല്ലാതെ വേറെ വഴിയില്ല.
സ്നേഹപൂര്‍വം മാരീചന്
അങ്കിള്‍,സംവരണത്തിന്റെ കാര്യത്തില്‍ മാരീചന് പറഞ്ഞതിനപ്പുറം ഒന്നും ചെയ്യാനില്ല. മുന്‍പ് ഇതേ വിഷയം ചര്‍ച്ച കുറച്ച് വിശദമായി ചെയ്തത് ഇവിടെ വായിക്കാം.
പ്രതിഷേധ പോസ്റ്റുകള്‍ മറ്റൊരു സെക്ഷനായി ചേര്‍ത്തീട്ടുണ്ട്. വിട്ടുപോയവ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഡിങ്കന്റെ പോസ്റ്റിന്റെ ലിങ്ക് ശരിയാക്കിയിട്ടുണ്ട്.
ഡാലി
വളരെ നല്ല ഉദ്യമം
എല്ലാ ആശംസകളും..
ഇവര്‍ നിര്‍ത്താനുള്ള പരിപാടിയൊന്നും ഇല്ലാ എന്നു തോന്നുന്നു.
ഈ വാര്‍ത്ത നോക്കൂ
വിവാദപാഠപുസ്തകം: അഞ്ചിന് സമരപ്രഖ്യാപന കണ്വന്ഷന്
കോഴിക്കോട്: ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ പാഠപുസ്തകം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരാന്‍ മുസ്ല്ളീം സംഘടനാ കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു.
ജൂലൈ അഞ്ചിന് കോഴിക്കോട്ട് സമരപ്രഖ്യാപന കണ്വന്ഷന് നടത്തും. ഇതിന് മുന്നോടിയായി നാലാം തിയതി വെള്ളിയാഴ്ച പള്ളികളില്‍ പ്രശ്നം ചര്‍ച്ച ചെയ്യാനും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു
അഭിവാദ്യങ്ങള്‍
എന്നെക്കൊണ്ടാവും വിധം ഡീക്കന്റെ വാദങ്ങളുടെ മുനയൊടിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം
http://kizhakkunokkiyandram.blogspot.com
ഇതു കൂടി ശ്രദ്ധിക്കുമോ?
രാമചന്ദ്രന്,
ഇത് ചേര്‍ത്തീട്ടുണ്ട്.
കുറച്ചുകാലങ്ങള്‍ക്ക് ശേഷം ഒരു സാമൂഹിക വിഷയത്തില്‍ എന്റെ അഭിപ്രായം പറയാന്‍ വേണ്ടി… കമന്റ് കുറച്ച് നീടുപോയതിനാല് ഒരു പോസ്റ്റാക്കുന്നു.
ഉദ്യമത്തിന് ആശംസകള്‍!
ആശയപരമായി എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും ആശംസകള്‍! ഒരു നല്ല ചര്‍ച്ച നടക്കട്ടെ എന്ന് ആശംസിക്കുന്നു. പോസ്റ്റുകള്‍ ഓരോന്നായി വായിച്ചുവരുന്നു.
I extend my moral support for this great effort…
എന്റെ അടുക്കും ചിട്ടയുമില്ലാത്ത ചില ചിന്തകള്‍ ഞാന്‍ കുറിച്ചിട്ടുണ്ട്, വായിച്ച് നോക്കൂ!
ഇവിടെ നോക്കിയാല്‍ മതി!
ethir pakshathile simon josephinte(http://pavarattyshrine.blogspot.com/2008/06/blog-post.html)blogil poyil commentidan nokkumbol adyehathite anumathi vendathinal…adyehathinte commenti unulla eyullavante marupadi itha….
this was his comment:Simon Jose N said… thakalude comments kandu.
I think…
please leave him(Students) alone at the age of 18. after the 18 teach him alphabets, eating habit, Values, politcs,… and all things…
Ok?
Don’t Teach….
He gain it automatically….
So School Veda, Palli Veda,…
Ok?
…..ente marupadi…………….
very good…
then leave students. i agree 100%
then ask ur friends to stop teaching SUNDAY school and MADRASA….
that also coming under ur comment…cheruppathile pidi koodal…..
pinee onnu koodi kanyasthree akunnathum 18 vayasu kahniju mathiyallo alle?allathe bishop paranjathu pole SSLC(16)allalo????…………………..
പാഠപുസ്തകം കത്തിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
http://pramaadam.blogspot.com/2008/06/blog-post.html
വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ പ്രയോഗത്തെ യുക്തിയുടെയും വിമര്‍ശനത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്? അങ്ങനെ മുന്‍നിശ്ചയ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്കാന് ശീലിച്ച നമ്മള് പുതിയ ചോദ്യങ്ങളുയര്‍ത്തി, ഉത്തരം സ്വയം കണ്ടുപിടിക്കുന്ന പാഠ്യരീതിയുടെ രീതി ചര്‍ച്ചകളിലും കൊണ്ടുവരണം. പള്ളിയും,കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,നിരീശ്വരത്വവും എന്ന ലൈനിനു പകരം, പുതിയ രീതിയും ഭാവി തലമുറയും, അദ്ധ്യാപന സമൂഹവും എന്ന രിതിയില്‍ ചര്‍ച്ച നടക്കണം എന്നൊരഭിപ്രായം.
എന്റെ ചെറിയൊരഭിപ്രായം. വിശദമായി ഇവിടെ.
“മതനിഷേധമില്ലെന്നു പറയാന്‍ മതനിഷേധിക്ക് എന്തവകാശം?”
എന്ന ഡീക്കന്‍ റൂബിന്റെ പോസ്റ്റ് ഇന്നാണ് കണ്ണില്‍ പെട്ടത്. റൂബിന്റെ അഭിപ്രായങ്ങളോടുള്ള പ്രതികരണം താഴെ കൊടുക്കുന്നു.
വീണ്ടും പാഠപുസ്തകം…ഡീക്കനോടൊരു വാക്ക്
http://dinkan4u.blogspot.com/2008/06/blog-post_30.html
http://kareemmaash.blogspot.com/2008/07/blog-post.html
എന്റെ കാഴ്ചപ്പാട്
താഴെ കൊടുക്കുന്നത് ശ്രീ. അമര്‍ത്യസെന്നിന്റെ ‘ആര്‍ഗ്യുമെന്റേറ്റീവ് ഇന്‍ഡ്യന്‍’ എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ്.
Since my childhood thoughts – for what they were worth – did not attract me at all to religion, I asked my grandfather whether I should be concerned that religion did not appeal to me. He told me, ‘No, in fact there is no case for having religious convictions until you are able to think yourself – it will come with time.’ Since in my case, it did not come at all (my scepticism seemed to mature with age), I told my grandfather, some years later, that he had been absolutely wrong. ‘Not at all,’replied my grandfather, ‘you have addressed the religious question, and you have placed yourself, I see, in the athiestic – the Lokayata – part of the Hindu spectrum!’
സ്വന്തം മാതാപിതാക്കള്‍ക്കുപോലും തങ്ങളുടെ മക്കളോട് മതത്തിനെപ്പറ്റി അത് സത്യമെന്ന രീതിയില്‍ ഒരു വാചകം പോലും പറയാന്‍ അവകാശമില്ല. ചെയ്യാവുന്നത് വസ്തുതകള്‍ നിരത്തിവെക്കുക എന്നതാണ്. ഒരായുസ്സിന്റെ ദൈര്‍ഘ്യം കൊണ്ട് കഴുകിയാല്‍ തീരാത്തത്ര ആഴത്തില്‍ മതം അസ്തിമജ്ജയില്പോലും വ്യാപരിച്ചുകിടക്കുന്ന ഒരു സമൂഹത്തിന്റെ ‘വിമര്‍ശനാത്മകമായ അവബോധമെന്നും മറ്റും കേള്‍ക്കുമ്പോഴുള്ള ഹാലിളക്കമാണിതെല്ലാം. അത് പരിണാമസിദ്ധാന്തം പഠിപ്പിച്ചതിന്ന് കേസ് കൊടുക്കുന്നവന് മുതല്‍ നാദാപുരത്ത് തട്ടമിടാതെ നടക്കുന്നതിനെ ചോദ്യം ചെയ്യുന്നവന് വരെ ഉള്‍പ്പെടുന്ന വലിയ ഒരു നീരാളിക്കയ്യാണ്. ഈ വിവാദവും ചര്‍ച്ചയും ഈയൊരുവശത്തെക്കുറിച്ച് കേരളത്തെ ചിന്തിപ്പിക്കാന്‍ ഉപയുക്തമാവുമെങ്കില് ഈ വിവാദം ഉണ്ടായത് നന്നായി എന്നു പറയാം.
—-
എല്ലാ ലേഖനങ്ങളും, ചര്‍ച്ചയും മനസ്സിരുത്തി (മനസ്സ് ബാല്‍ക്കണിയിലെ ചാരുകസേരയില്‍ കൊണ്ടിരുത്തി എന്നല്ല.) വായിക്കാന്‍ സാധിച്ചില്ലെങ്കിലും, ഈ സംരംഭം ഒരു മാതൃകയായി. അഭിനന്ദനങ്ങള്‍.
എന്തായാലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ..
എന്റെ വക ഇങ്ങിനെ ഒരു പ്രതികണം കൂടി…
http://kizhakkunokkiyandram.blogspot.com/2008/07/blog-post.html
വളരെ നല്ല ഉദ്യമം… ഒരു സമാഹാരമായല്ലോ..