1.പ്രഭാത് പടനായിക്കിന്റെ ലേഖനം A Theoretical Note on Kerala-Style Decentralized Planning
( പുതിയ പാഠ്യപദ്ധതി -വിമര്‍ശനാത്മകബോധനശാസ്ത്രം വന്ന വഴി അറിയാന്‍)
2. ബി.റ്റി. രണബിബേ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ India s Freedom Struggle
3. പി.ഗോവിന്ദപ്പിള്ളയുടെ AHIMSA AND OTHER MYTHS IN THE HISTORY OF INDIAN FREEDOM STRUGGLE
(2& 3- സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റ് ചിന്തകള്‍ അറിയാന്‍. താത്പര്യമുള്ളവര്‍ ഇതും പാഠപുസ്തകവും താരതമ്യം ചെയ്തു നോക്കുക)
4. എന്‍.സി.ആര്.ടി പാഠപുസ്തകങ്ങള്‍
(നാഷണല്‍ ലെവലില്‍ എന്‍.സി.ആര്.ടി എന്തു പഠിപ്പിക്കുന്നു എന്നറിയാന്‍. ഇതും കേരള പാഠപുസ്ത്കവുമായി താരതമ്യം ചെയ്യുക)
റ്റെസ്റ്റ്